ഈ വിഷയം നിയമപരമായി കേൾക്കാൻ താന്‍ ആഗ്രഹിക്കുന്നില്ല. താന്‍ രണ്ട് സംസ്ഥാനങ്ങളുടെയും ഭാഗമാണ്. മധ്യസ്ഥതയിൽ പ്രശ്നം പരിഹരിക്കാൻ കഴിയുമെങ്കിൽ, അത് ചെയ്യുക. അതിന് തങ്ങൾക്ക് സഹായിക്കാന്‍ സാധിക്കും. അല്ലാത്തപക്ഷം താൻ ഇത് മറ്റൊരു ബെഞ്ചിലേക്ക് മാറ്റും," ചീഫ് ജസ്റ്റിസ് രമണ പറഞ്ഞു.